ബാലുശ്ശേരി: പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ കുറുമ്പൊയിൽ പ്രഭാത് ഹൗസിൽ മാധവി അമ്മ (90) നിര്യാതയായി. മക്കൾ: കെ.സി. ബാലൻ, സരോജിനി, വേലായുധൻ, സൗമിനി, സദാനന്ദൻ, രമണി, പരേതയായ ശാരദ. മരുമക്കൾ: നാരായണൻ നായർ (കൂട്ടാലിട), നാരായണൻ (കോട്ടൂർ), മോഹനൻ (നരയംകുളം), വിജയൻ (വയനാട്), വസന്ത, ലീല, ഷൈനി. സഞ്ചയനം ശനിയാഴ്ച.