കുമ്പളേരി: ആറാട്ടുപാറ ചെമ്മല പൗലോസ് (85) നിര്യാതനായി. പരേതരായ പൈലിയുടെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: സാറാമ്മ നെടുങ്ങാട്ടുകുടി. മക്കൾ: എൽദോ, ഏലിയാസ്, ലിസി, ലിജു. മരുമക്കൾ: സിജി, റാണി, വിനു, ബീന.