വടക്കേവിള: അയത്തിൽ കാർത്തികയിൽ ദർശനഗർ 127ൽ വി. കമലാസനൻ (75) നിര്യാതനായി. കേരളകൗമുദി, കേരള മലർ, നാട്ടുവാർത്ത പത്രങ്ങളിൽ പത്രാധിപസമിതിയിലും ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ. കമലം(റിട്ട. അധ്യാപിക). മക്കൾ: അനുജ(ഇൻസ്ട്രക്ടർ, ഐ.ടി.ഐ ചന്ദനത്തോപ്പ്), അരുൺ(ഗൾഫ്). മരുമക്കൾ: അജി(എച്ച്.എസ്.എസ്.ടി എ.കെ.എം എച്ച്.എസ്.എസ് ഉമയനല്ലൂർ), അമൃത(ഗൾഫ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പോളയത്തോട് പൊതുശ്മശാനത്തിൽ.