കൊയിലാണ്ടി: അരിക്കുളം ഊരള്ളൂർ പരേതനായ പുത്തൂർ കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ ലക്ഷ്മി അമ്മ (83) നിര്യാതയായി. മക്കൾ: ദാമോദരൻ (മാനേജർ, സിറ്റി പൊലീസ് കമീഷണർ ഓഫിസ് കോഴിക്കോട്), പി. സുനിൽകുമാർ (ഫ്രീലാൻസ് ജേണലിസ്റ്റ്), ദേവി, സീന.