ഫറോക്ക്: പരുത്തിപ്പാറ ചോയിൽ മമ്മദ് കോയ (68) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: നൗഷാദലി, ദിൻഷാദലി, സാദിഖലി, യൂസഫലി, ഹസീന, നസീമ, ബൽക്കീസ്, ഫെമിന. മരുമക്കൾ: അഹമ്മദ് കുട്ടി, അബ്ദുൽ സലാം, അക്റം പാഷ, അൻസാർ, സജ്ന, ഷാനിബ, അസ്മാബി, സഫ