ഈസ്റ്റ് മൂഴിക്കൽ: പരേതനായ പുൽപറമ്പിൽ കുഞ്ഞഹമ്മദിെൻറ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ, ഖദീജ, ഫാത്തിമ, മുഹമ്മദ് (അധ്യാപകൻ, മർക്കസ് സ്കൂൾ), റുഖിയ, സൈനബ (കെ.എസ്.എഫ്.ഇ, നരിക്കുനി), ഹാജറ. മരുമക്കൾ: എം.ടി. സുബൈദ, എ.കെ. ഇബ്രാഹിം (റിട്ട. കെ.എസ്.ആർ.ടി.സി, വെണ്ണക്കോട്), അബൂബക്കർ വെള്ളിപറമ്പ്, അബ്ദുൽ റഹിമാൻ ഈസ്റ്റ് മൂഴിക്കൽ കെ.എസ്.ആർ.ടി.സി, ഷഹന എൽ.ഐ.സി കോഴിക്കോട്, എം.കെ. മുഹമ്മദ് പൊയിൽത്താഴം, അബ്ദുൽ അസീസ് പൊയിൽത്താഴം (റവന്യൂ ഇൻസ്പെക്ടർ, കോഴിക്കോട്).