ഫറോക്ക്: കരുവൻതിരുത്തി റൂബി റോഡിൽ താമസിക്കും കടമ്പിൽ കാർത്യായനി (77) നിര്യാതയായി. ഭർത്താവ്: നായടി. മക്കൾ: ജലജ, സുനിൽ, ജ്യോതി, സുധീഷ്. മരുമക്കൾ: എൻ.എം. ഗോപാലൻ ചേളന്നൂർ, സുരേഷ് പൊയിൽതാഴം, സുമ താനൂർ, സിനി ഫാറൂഖ് കോളജ്.