താമരശ്ശേരി: അണ്ടോണ പാലം കുന്നുമ്മൽ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഫാത്തിമ(52) നിര്യാതയായി. പിതാവ്: അമ്മദ് പേരാമ്പ്ര. മാതാവ് കുഞ്ഞാമിന. മക്കൾ: ശംസുദ്ദീൻ, സിദ്ദീഖ് സഖാഫി (അഡ്നോക്, അബൂദബി), സൗദ. മരുമക്കൾ: സുൽഫീക്കർ തച്ചംപൊയിൽ, ബുശ്റ കാക്കവയൽ, സുമയ്യ ചെറുവണ്ണൂർ.