കോടഞ്ചരി: വേളംകോട് പരേതനായ വടക്കൻ ലോനപ്പെൻറ ഭാര്യ ട്രീസ (82) നിര്യാതയായി. വേളങ്കോട് സെൻറ് ജോർജ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: റാഫി, റോബിൻസ് (അധ്യാപപകൻ, വേളംകോട് സെൻറ് ജോർജ് ഹൈ സ്കൂൾ), റീജ. മരുമക്കൾ: മേഴ്സി, ആനിയമ്മ, ഡെന്നി ചക്കുംമൂട്ടിൽ പുല്ലൂരാംപാറ (മാനേജർ, കാരശ്ശേരി ബാങ്ക്).