Begin typing your search above and press return to search.
exit_to_app
പേരാമ്പ്ര: കടിയങ്ങാട് പരേതനായ എൻ.വി. കൃഷ്ണൻ നായരുടെ (വിമുക്തഭടൻ) ഭാര്യ വടക്കെ കോവുമ്മൽ ലക്ഷ്മി അമ്മ (80) മമ്മിളിക്കുളം ആയില്യം വീട്ടിൽ നിര്യാതയായി. മക്കൾ: വിജയൻ, വിമല, രാഗിണി, പത്മജ, സുജാത (കോഒാപറേറ്റിവ് ബാങ്ക്, പേരാമ്പ്ര). മരുമക്കൾ: ശാന്ത (കൂത്താളി), സി.കെ. ഗംഗാധരൻ നായർ (റിട്ട. ആയുർവേദ ആശുപത്രി), ശ്രീധരൻ ഊരത്ത് (റിട്ട. വേളം ഗവൺമെൻറ് ആശുപത്രി), കുഞ്ഞനന്തൻ, കുഞ്ഞിരാമൻ കണ്ണോത്ത് (റിട്ട. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയൂർ). സഞ്ചയനം വ്യാഴാഴ്ച.