ബാലുശ്ശേരി: കിനാലൂർ ഏഴുകണ്ടി കട്ക്കോട്ട് അഹമ്മദ് (65) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സലീം, ഷബീർ, ഷമീന. മരുമക്കൾ: സുബൈദ, റഹീന, ഷമീർ. സഹോദരങ്ങൾ: അബൂട്ടി, കുഞ്ഞിമൊയ്തി, അബ്ദുല്ല, ഗഫൂർ, സുബൈദ, സൈനബ, സീനത്ത്.