പന്തീരാങ്കാവ്: മൂർക്കനാട് പാറമ്മൽ തെക്കെത്തൊടി മീത്തൽ അവറാൻ കുട്ടി (72) നിര്യാതനായി. ഭാര്യ: പാത്തുമ്മൈ. മക്കൾ: അബൂബക്കർ സിദ്ദീഖ്, അബ്ദുൽ സലീം, അബ്ദുൽ ഗഫൂർ, ആയിഷ, അസീന, അബ്ദുൽ നാസർ. മരുമക്കൾ: സാഫിറ, റൈഹാനത്ത്, നഫ്സീന, അസീസ്, അക്ബർ.