ഇരിവേറ്റി: കരീക്കുന്നൻ അബ്ദുൽ അസീസ് (39) നിര്യാതനായി. പിതാവ്: കാസിം. മാതാവ്: ആയിശാബി (പൂക്കളത്തൂർ) ഭാര്യ: അനീറ (മഞ്ചേരി വട്ടപ്പാറ). മക്കൾ: മൻഹ അസീസ്, മെസിൻ. സഹോദരിമാർ: ഷാഹിദ മോൾ, ഹാജിറ മോൾ.