ബാലുശ്ശേരി: കിനാലൂർ ഏഴുകണ്ടി കുന്നത്ത് ആയിശ (93) നിര്യാതയായി. ഭർത്താവ് പരേതനായ അയമ്മദ്. മക്കൾ: ഉമ്മർകോയ, അബൂബക്കർ, ഉസ്മാൻ. മരുമക്കൾ: സൈനബ (ബാലുശ്ശേരി), ആയിശ (തലയാട്), ആയിശ (കിനാലൂർ).