വേളം: പള്ളിയത്ത് മാണിക്കോത്ത് ആയലോട്ട് കോമപ്പൻ നമ്പ്യാർ (99) നിര്യാതനായി. ഭാര്യ: പാർവതി അമ്മ. മക്കൾ: മാണിക്കോത്ത് നാരായണൻ (കർഷ മോർച്ച ജില്ല കമ്മിറ്റി അംഗം), ലീല, രവീന്ദ്രൻ, സുരേഷ്. മരുമക്കൾ: സതി, പ്രീത, ഷീബ, രാജൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ നമ്പ്യാർ, കണ്ണൻ നമ്പ്യാർ, പരേതയായ കല്യാണി അമ്മ.