പേരാമ്പ്ര: ആവള ഇല്ലിപ്പിലാക്കൂൽ മാണിക്യം (73 ) നിര്യാതയായി. ഭർത്താവ്: കണ്ണൻ കൈവേലി. മകൾ: സുമതി. മരുമകൻ: രവി എടവലത്ത്. സഹോദരങ്ങൾ: പരേതനായ ചെക്കോട്ടി, കല്യാണി, കുമാരൻ, നാരായണി.