വടകര: റൂറൽ ബാങ്ക് ജീവനക്കാരൻ പുതിയോട്ടിൽ എ.കെ. പ്രകാശൻ (52) നിര്യാതനായി. ഭാര്യമാർ: മിനി, പരേതയായ ഷീബ.മക്കൾ: ഹേമന്ത്, ശിശിര, ശൈത്യ. സഹോദരങ്ങൾ: ലീല വാസു, അനിത രാജൻ, ശോഭ.