സിവിൽ സ്റ്റേഷൻ: ചുള്ളിയോട് റോഡ് പരേതനായ പി.ടി. ബാപ്പൂട്ടിയുടെ ഭാര്യ പി. ലക്ഷ്മിക്കുട്ടി (85) നിര്യാതയായി. മക്കൾ: ചാന്ദിനി, ഹൻസ രാജ്, ബൽരാജ്, ഗുലാബ്, സോഹൻ. മരുമക്കൾ: റഹീന, സൂര്യകല, ജ്യോതി, സന്ധ്യ. സഞ്ചയനം വ്യാഴാഴ്ച.