അമ്പലത്ത് കുളങ്ങര: പരേതനായ പുതുശ്ശേരി അച്യുതൻ നായരുടെ ഭാര്യ കളത്തിൽ മാളു അമ്മ (85) നിര്യാതയായി. മക്കൾ: രാധാമണി, തങ്കമണി, ഗോപി, കോമളവല്ലി. മരുമക്കൾ: ശ്രീധരൻ, തങ്കമണി, പരേതരായ ഹരിദാസൻ, ഗോപാലകൃഷ്ണൻ. സഹോദരി കമല അമ്മ. സംസ്കാരം രാവിലെ ഒമ്പതിന് മാവൂർ റോഡ് ശ്മശാനത്തിൽ.