മാറഞ്ചേരി: മഠത്തിൽ എൽ.പി സ്കൂളിന് സമീപം പരേതനായ എറച്ചാട്ടയിൽ ഉമർ കുട്ടിയുടെ ഭാര്യ ചിറ്റാറയിൽ ആമിനു (75) നിര്യാതയായി. മക്കൾ: സുബൈദ, ബഷീർ, റഷീദ് (ഇരുവരും ദുബൈ) നിഷ, സൗദ, സുനി. മരുമക്കൾ: അലി, ശംസുദ്ദീൻ, അശ്റഫ് (ഇരുവരും ദുബൈ) അനില, സമീറ, പരേതനായ നൂറുദ്ദീൻ. സഹോദരങ്ങൾ: ചിറ്റാറയിൽ കുഞ്ഞു, അബ്ദുട്ടി, പാത്തുമ്മ, ആയിശുമ്മു, പരേതനായ സെയ്ത് മുഹമ്മദ്.