ചെറുമുക്ക് ഈസ്റ്റ്: ജീലാനി നഗർ സ്വദേശി മണ്ണാത്ത് അബ്ദുറഹ്മാൻ (55) കർണാടകയിലെ ഗുൽബർഗയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ശംസുദ്ദീൻ, സുഹൈബ്, മുഹമ്മദ് ഫഹദ്, ഷുഹൈല, മരുമക്കൾ: മുഹ്സിന (തെന്നല) ശാക്കിറ (പൂക്കിപ്പറമ്പ്) സിറാജുദ്ദീൻ (കുണ്ടൂർ). മൃതദേഹം ബുധാഴ്ച നാട്ടിലേക്ക് കൊണ്ടുവന്ന് ഉച്ചക്ക് രണ്ടിന് ചെറുമുക്ക് മഹല്ല് ജുമാമസ്ജിസ് ഖബർസ്ഥാനിൽ ഖബറടക്കും.