എടക്കര: മൂത്തേടം കാരപ്പുറം ഞാക്കകാലായിൽ തോമസ് (92) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: മാത്യു തോമസ്, ഏലിയാമ്മ, റോസമ്മ, സൂസൻ, ഷാജി, അനീഷ്. മരുമക്കൾ: മോൻസി, സോളമൻ, ജോയ്സ്, പ്രൈസി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മുപ്പിനി പെന്തകോസ്ത് മിഷൻ സെമിത്തേരിയിൽ.