വളാഞ്ചേരി: പുന്നത്തല കുന്തറ സ്വദേശിനി കരിങ്കപ്പാറ ആയിശക്കുട്ടി ഹജ്ജുമ്മ (72) നിര്യാതയായി. ഭർത്താവ്: ചോലെ പറമ്പിൽ കുഞ്ഞീതു ഹാജി. മക്കൾ: ഖദീജ, അബ്ദുൽ ഹക്കീം (റിട്ട. അധ്യാപകൻ, പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്), സൈനബ, ജമീല, ജാഫർ (അബൂദബി), ഷഹർബാനു. മരുമക്കൾ: അഹമ്മദ് കുട്ടി ഹാജി, സീനത്ത്, അഹമ്മദ് കുട്ടി, അലവി, മുനീറ, ഉസ്മാൻ.