മേലാറ്റൂർ: പരേതനായ തോരക്കാട്ടുപാറക്കൽ മുഹമ്മദ് എന്ന മാനുവിെൻറ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ജമീല, സുലൈഖ, സൈനുദ്ദീൻ, പരേതനായ മുസ്തഫ.