മലപ്പുറം: മുണ്ടുപറമ്പ് പുഴങ്കടവത്ത് അച്യുതന് (76) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പലത. മക്കള്‍: പ്രീത, ബീത, ജിത, നിത. മരുമക്കള്‍: അജി, പ്രശോഭ് (ഇരുവരും കോഴിക്കോട്), സന്തോഷ് (കല്‍പ്പറ്റ), രാധാകൃഷ്ണന് (മങ്കട). സഹോദരങ്ങള്‍: പുഴങ്കടവത്ത് രാമന് (പ്രശാന്ത് ഹോട്ടല്‍), സരോജിനി, പരേതരായ കൃഷ്ണന് മാസ്റ്റര്‍, അപ്പുക്കുട്ടന്, വാസു, ദേവകി.