താനൂർ: മൂലക്കൽ ദയാപുരം സ്ട്രീറ്റ് ആമിനുമ്മാനകത്ത് പത്തായപുരയിൽ മുഹമ്മദ് സാലിഹ് (67) നിര്യാതനായി. ദേവധാർ ഹൈസ്കൂളിന് സമീപം സ്റ്റേഷനറി വ്യാപാരിയായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ഷാഫി (ബിസിനസ്), മുഹമ്മദ് ഷാജി (ഫുഡ് ബാഗ് സൂപ്പർ മാർക്കറ്റ്), സാദിഖ് (റിയാദ്), ഖൈറുന്നിസ, ഷെറീന. മരുമക്കൾ: ഹബീബ (എം.ഇ.എസ് സ്കൂൾ, താനൂർ), ഇഫ്ത്തിഖറുദ്ദീൻ (ദുബൈ), ഷമീം (കുവൈത്ത്). സഹോദരങ്ങൾ: എ.പി. അബ്ദുല്ല (ഫുഡ് ബാഗ് സൂപ്പർ മാർക്കറ്റ്, താനൂർ), പരേതനായ ബാവുട്ടി (ഇന്തോനേഷ്യ).