കരുവാരകുണ്ട്: റിട്ട. പ്രധാനാധ്യാപകൻ കുട്ടത്തിയിലെ പിരിങ്ങാപ്പള്ളിൽ നാരായണൻകുട്ടി (73) നിര്യാതനായി. കെ.എസ്.എസ്.പി.യു യൂനിറ്റ് മുൻ സെക്രട്ടറിയും തത്വമസി ഹൈന്ദവ സേവാസമിതി സെക്രട്ടറിയുമാണ്. ഭാര്യ: രമണി (റിട്ട. പ്രധാനാധ്യാപിക). മക്കൾ: സാനു (എൻജിനീയർ ചെന്നൈ), സീമ (മൈക്രോ ബയോളജിസ്റ്റ്, ഇ.എം.എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ). മരുമക്കൾ: അനിൽകുമാർ (അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഫറോക്ക്), മിനി(എസ്.ബി.ഐ, ചെന്നൈ).