എടവണ്ണപ്പാറ: മപ്രം പരേതനായ അമ്പാളി ബാപ്പുട്ടിയുടെ ഭാര്യ ഇട്ട്യക്കി (95) നിര്യാതയായി. മക്കൾ: എ. നീലകണ്ഠൻ, സാമി, അയ്യപ്പൻ, വൽസല. മരുമക്കൾ: കൊറ്റിക്കുട്ടി, തങ്ക, വിലാസിനി, സാമി അനന്തായൂർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.