പറമ്പില്‍കടവ്: കക്കാട്, തട്ടാലത്ത് രാജഗോപാലന്‍ നായര്‍ (82-എക്സ്സര്‍വിസ് മാന്‍) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കള്‍: സന്തോഷ്കുമാര്‍, സംഗീത, രാജശ്രീ, പരേതയായ രമ്യശ്രീ. മരുമക്കള്‍: പ്രസന്നന്, പ്രവീണ്‍കുമാര്‍, സുധീര്‍കുമാര്‍, രാജശ്രീ. സഞ്ചയനം ശനിയാഴ്ച.