ബാലുശ്ശേരി: കരിയാത്തൻ കാവിലെ എരഞ്ഞോട്ടിൽ അമ്മത് കോയ (76) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സുഹറ, ഫൗസിയ, ശിഹാബ്. മരുമക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ്, റജ്ന.