മക്കട: വെസ്റ്റ് കുടത്തും പൊയിൽ, കിഴക്കേടത്ത് ചന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: കോതാടത്ത് ശ്യാമളവല്ലി. മക്കൾ: ഷിനി, ഷിജു. മരുമക്കൾ: പ്രമോദ്, സിനി. സഹോദരങ്ങൾ: ശ്രീനിവാസൻ നായർ, ചന്ദ്രമതി അമ്മ, പരേതരായ ശ്രീധരൻ നായർ, കമലാക്ഷി അമ്മ, ബാലകൃഷ്ണൻ നായർ, സുരേന്ദ്രൻ നായർ, തങ്കമണി അമ്മ. സഞ്ചയനം ഞായറാഴ്ച.