കോട്ടൂർ: പടിയക്കണ്ടിയിലെ ചുണ്ടക്കാട്ട് ജാനകിയമ്മ (85) നിര്യതയായി. മക്കൾ: സി.എച്ച് .സുരേന്ദ്രൻ (ഡി.സി.സി മെമ്പർ), സുലോചന (വിദ്യാനികേതൻ പബ്ലിക് സ്കൂൾ പയ്യോളി). മരുമക്കൾ: വസന്ത (കൂമുള്ളി), പരേതനായ ബാലകൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച.