കോഴിക്കോട്: കല്ലായ് കാഞ്ഞിരവയല്‍ ഫിദ മന്‍സിലില്‍ ഉസൈന്‍ കോയ (63) നിര്യാതനായി. പിതാവ്: മൊയ്തീന്‍കോയ. മാതാവ്: കദീശബി. ഭാര്യ: സുബൈദ. മകന്: ഫിറോസ്. മരുമകള്‍: ഹസീന. സഹോദരങ്ങള്‍: ഇ.എം. കോയ, കോയസ്സന്‍ കോയ, അബ്ദുൽ സലാം, ജമാല്‍, ജമീല, പരേതനായ ഹനീഫ.