കാട്ടാക്കട: കണ്ടല നെല്ലിക്കാട് പൊയ്യൂർകോണം വീട്ടിൽ ജെ. തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സുഗതൻ (പൊലീസ്), അനിൽകുമാർ (ആരോഗ്യവകുപ്പ്). മരുമക്കൾ: സരിത (വിദ്യാഭ്യാസവകുപ്പ്), സിന്ധു (ആരോഗ്യവകുപ്പ്). പ്രാർഥന ഞായറാഴ്ച രാവിലെ 11ന്.