നടുവണ്ണൂർ: അവിടനല്ലൂർ തന്നിക്കോത്ത് ഉണ്ണികൃഷ്ണൻ നായർ (72) നിര്യാതനായി. മാതാവ്: നാരായണി അമ്മ. ഭാര്യ: ലളിത അമ്മ. മക്കൾ: അനിൽകുമാർ (റിജു ആൻഡ് പി.എസ്.കെ, തൃശൂർ), അനില.
മരുമക്കൾ: രേഷ്മ (അവിടനല്ലൂർ എ.എൽ.പി സ്കൂൾ), ഫിറോഷ് (കൈരളി ടിവി കാമറമാൻ). സഹോദരങ്ങൾ: അഡ്വ.ടി.എച്ച്.വിജയൻ, സുരേന്ദ്രൻ (റിട്ട. എസ്.ഐ), വസന്ത അമ്മ (റിട്ട. ടീച്ചർ, അവിടനല്ലൂർ എൽ.പി സ്കൂൾ).