കമ്പളക്കാട്: കുറുമണി തേരേടത്ത് പരേതനായ ലൂക്കയുടെ ഭാര്യ മറിയം (92) നിര്യാതയായി. മക്കള്‍: ജോസഫ്, ജോണ്‍, തോമസ്, സണ്ണി, പരേതനായ സിബി, ഷിബു, ബാബു, അമ്മിണി. മരുമക്കള്‍: ഏലിയാമ്മ, ലൂസി, തെയ്യമ്മ, അന്നക്കുട്ടി, മേഴ്സി, ബിന്‍സി, ഷിജു.