നടുവണ്ണൂർ: കാവുന്തറ പരേതനായ തറോക്കണ്ടി കുഞ്ഞിക്കണ്ണെൻറ ഭാര്യ പെണ്ണുക്കുട്ടിയമ്മ (103) നിര്യാതയായി. മക്കൾ: ഗോപാലൻ, ശങ്കരൻ, ദേവി , കല്യാണി ,അമ്മാളു. മരുമക്കൾ: നാരായണൻ, നാരായണി, ശോഭ പരേതരായ കുഞ്ഞിക്കണാരൻ, നാരായണൻ. സഹോദരങ്ങൾ: ചന്തപ്പൻ, പരേതരായ ചിരുത, പാച്ചർ, കേളപ്പൻ, കല്യാണി.