പ്രാവച്ചമ്പലം: പ്രാവച്ചമ്പലം എ.ആർ ഭവനിൽ ജി. സുഭാഷിതൻ (81) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: രേഖ സിനി, രശ്മി സിന്ത. മരുമക്കൾ: അനിൽ രാജ്, ഷാജി. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.