കാരയ്ക്കാമണ്ഡപം: നടുവം പ്ലാവിള പുത്തൻവീട് പൊന്നുമംഗലം പരേതനായ അപ്പുവിെൻറ ഭാര്യ വിശാലാക്ഷി (80) നിര്യാതയായി. മക്കൾ: സുജാത, വിജയൻ, ജയൻ, ബാബു. മരുമക്കൾ: ഗംഗാധരൻ, ലേഖ, ഷീല, ഗീത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.