വടശ്ശേരിക്കോണം: രമാ മന്ദിരത്തിൽ പരേതനായ ചന്ദ്രശേഖരൻ വൈദ്യെൻറ മകൻ അശോകൻ (70) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: കാഞ്ചന ദേവി, കവിത ദേവി. മരുമക്കൾ: അഭിനന്ദ്, ദിതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.