വടശ്ശേരിക്കോണം: ശ്രീനാരായണപുരം എസ്.എസ് നിവാസിൽ പരേതനായ ബി. സുമതാത്മജെൻറ ഭാര്യ സുലോചന (ലക്ഷ്മി-87) നിര്യാതയായി. മക്കൾ: സുധികുമാർ, സണ്ണി.