ചിറയിൻകീഴ്: ശാർക്കര തോട്ടിൻകരവീട്ടിൽ ഗോപാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: രാജേഷ് (കൃഷി അസിസ്റ്റൻറ്), രതീഷ് (ആർമി). മരുമക്കൾ: ലക്ഷ്മി, അതിഥി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് ആൽത്തറമൂട് രാജലക്ഷ്മീയത്തിൽ.