ചിറയിൻകീഴ്: ചിറയിൻകീഴ് പുരവൂർ ചെക്കാലവിളാകംവീട്ടിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ സരസമ്മ (93) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.