ചങ്ങനാശ്ശേരി: പുഴവാത് ഹിദായത്ത് നഗര്‍ പുതുപ്പറമ്പില്‍ അബ്ദുല്‍ ഖാദര്‍ റാവുത്തര്‍ ( അത്തിലപ്പാ -74) നിര്യാതനായി. ഭാര്യ: ആലപ്പുഴ ഷെമീം മാന്‍സില്‍ ഷെഹിദ. മക്കള്‍: വഹീദ (ട്രഷറി ഒാഫിസ് പൊന്‍കുന്നം), ഷൈലജ, ഷെഫീല, റെസീന. മരുമക്കള്‍: പരേതനായ പി.എസ്. സലിം, പി.എസ്. നൗഷാദ്, വി.എസ്. സെമീര്‍, പരീത്ഖാന്‍ (ആര്.ടി.ഒ ഓഫിസ് ചങ്ങനാശ്ശേരി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് പുതൂര്‍പ്പള്ളി ഖബര്‍സ്ഥാനില്‍.