താഴത്തങ്ങാടി: പുകടിയില്‍ പി. എബ്രഹാം ആന്‍ഡ്രൂസിെൻറ ഭാര്യ കുഞ്ഞമ്മ എബ്രഹാം (74) നിര്യാതയായി. ചെങ്ങളം പുളിക്കപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സുജ ജോസന് (അധ്യാപിക, സെൻറ് മേരീസ് സ്കൂള്‍ പുത്തനങ്ങാടി), ആന്‍ഡ്രൂസ് പി. എബ്രഹാം (ജോയല്‍ കാറ്ററിങ്), സലില സുരേഷ്. മരുമക്കള്‍: ജോസന്, ലീന, സുരേഷ്.