വടകര: ചോറോട് ഈസ്റ്റ്, മീത്തലെ പുത്തൻപുരയിൽ കുമാരൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബിന്ദു, വിന്തോഷ്, ജയേഷ്, ജിഷ. പരേതയായ സിന്ധു. മരുമക്കൾ: രവീന്ദ്രൻ, സന്തോഷ്, ബീന. സഹോദരങ്ങൾ: ബാലൻ ശ്രീധരൻ, ലീല, കമല, പരേതയായ നാണി.