കായംകുളം: രാമപുരം കോലടത്ത് കിഴക്കതിൽ ശ്രീഭവനത്തിൽ റിട്ട. പോസ്റ്റ് മാസ്റ്റർ വി. കൃഷ്ണക്കുറുപ്പ് (93)നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ജയ, ഉഷ, ശ്രീകുമാർ. മരുമക്കൾ: വി. ശശിധരൻ നായർ, കെ.കെ ബാലൻ പിള്ള, മിനി ഗോപൻ.