നരിക്കുനി: കൊട്ടാരത്തിൽ കേശവൻ നായർ (75) നിര്യാതനായി. നരിക്കുനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്യൂണാണ്. ഭാര്യ: ശ്രീമതി അമ്മ. മക്കൾ: വിനോദ് (പെയിൻറർ), അനൂപ് (ഡ്രൈവർ), സുധീഷ് (എം.ജി.പി മോട്ടോർസ് കോഴിക്കോട്), ശ്രീജേഷ് (ഇൻഡസ് ടവർ ടെക്നീഷൻ), മരുമക്കൾ: ശരണ്യ, സൂര്യ, ആതിര, ആതിര.