മാന്നാർ: കുരട്ടിക്കാട് കൊറ്റിനാട്ട് തെക്കേതിൽ വീട്ടിൽ പരേതനായ കെ.കെ. കൃഷ്ണ ഗണകെൻറ ഭാര്യ കെ.കെ. രാധ (96) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാധേശൻ, ജനാർദനൻ, പരേതനായ ശശികുമാർ. മരുമക്കൾ: ലളിത, രാജമ്മ, സുമ, ഷീന. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.