കൊട്ടാരക്കര: എഴുകോൺ പുതുശ്ശേരിക്കോണം തുണ്ടിൽ വീട്ടിൽ അബ്ദുൽ റഹിം (60) നിര്യാതനായി.ഭാര്യ: റസിയബീവി. മക്കൾ: അസ്ഹർ റഹിം (സൗദി), അജ്മി റഹിം, ആസ്മിൻ ജുബൈരിയ റഹിം. മരുമകൻ: മുഹമ്മദ് ബിലാൽ. ഖബറടക്കം വ്യാഴാഴ്ച തൃപ്പിലഴികം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.